Obituaries

അവഗണിക്കപ്പെട്ട സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്നു പ്രൊഫ. കെ.കെ. ജോർജ്ജ്: ദാമോദർ പ്രസാദ്

അവഗണിക്കപ്പെട്ട സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്നു പ്രൊഫ. കെ.കെ. ജോർജ്ജ്. മുഖ്യധാര ഇടതുപക്ഷ സമവായത്തിന്റെ ഭാഗമാകാത്തതുകൊണ്ടാകണം. അതിന്റെ ഭാഗമല്ലെങ്കിൽ ശ്രദ്ധ ലഭിക്കുക ക്ലേശകരമാണ്. ഭാഷ ഇൻസ്റിറ്റ്യൂട്ടിട് പ്രസിദ്ധീകരിച്ച കെ എം ഷാജഹാൻ വിവർത്തനം…