Obituaries

ഏറെ സ്നേഹം നിറഞ്ഞ ഗുരുസ്ഥാനീയൻ: രാജേഷ് കെ.

കേരള സമ്പദ് വ്യവസ്ഥയുടെ ഉള്ളറകളിലേക്ക് നിരവധി ഗവേഷകരെ കൂട്ടികൊണ്ടു പോയ മഹാനായ അദ്ധ്യാപകൻ

സി.എസ്. ഇ.എസ് എന്ന മികവുറ്റ അകാദമിക സ്ഥാപനത്തിന് അടിത്തറ പാകിയ ദീർഘദർശി

ജോർജ്ജ് സാറിന് ആദരവോടെ വിട

രാജേഷ് കെ., സീനിയർ അർബൺ ഫെല്ലോ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില)