CSES in Media

തൊഴിലില്ലാത്ത ഗ്രാ​മീ​ണ യു​വ​തി​കൾ കൂ​ടു​ന്നെന്നു പ​ഠ​നം

This report on CSES study was published in Deepika on 27-04-2021 ഗ്രാ​മീ​ണ​മേ​ഖ​ല​യി​ലെ യു​വ​തി​ക​ളി​ൽ തെ​ഴി​ൽ​ര​ഹി​ത​രാ​യ​വ​ർ കൂ​ടു​ന്നെ​ന്നും തൊ​ഴി​ല​ന്വേ​ഷ​ണ​ത്തി​നു​ള്ള താ​ത്പ​ര്യം ഇ​വ​രി​ൽ കു​റ​ഞ്ഞു​വ​രി​ക​യാ​ണെ​ന്നും പ​ഠ​നം. 18-40 പ്രാ​യ​വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ര്‍​ക്കി​ട​യി​ല്‍…
CSES in Media

ഗ്രാമീണ യുവാക്കളുടെ തൊഴിൽ പങ്കാളിത്തം: ലിംഗപരമായ അന്തരമുണ്ടെന്ന്‌ പഠനം

This report on CSES study was published in Mathrubhumi on 28-04-2021 ഗ്രാമീണ യുവാക്കളുടെ തൊഴിൽ പങ്കാളിത്തത്തിൽ ലിംഗപരമായ അന്തരം നിലനിൽക്കുന്നുവെന്ന് പഠന റിപ്പോർട്ട്. 18 വയസ്സിനും…
CSES in Media

ഗ്രാമീണ മേഖലയില്‍ യുവതികളുടെ തൊഴില്‍ പങ്കാളിത്തം യുവാക്കളുടേതിന്റെ പകുതിയെന്നു പഠനം

This report on CSES study was published in Deshabhimani on 27-04-2021 ഗ്രാമീണ മേഖലയില്‍ യുവതികൾക്കിടയിൽ തൊഴിൽ പങ്കാളിത്തം ഗണ്യമായി കുറഞ്ഞുനില്‍ക്കുന്നതായി പഠന റിപ്പോര്‍ട്ട്. 18 മുതൽ…
CSES in Media

തൊഴിലാളികളോട് വിവേചനം കുറവ്, കൂലി കൂടുതല്‍; കേരളം അതിഥി തൊഴിലാളികളുടെ പറുദീസയാകാനുള്ള കാരണങ്ങള്‍ ഇവയൊക്കെ; റിപ്പോര്‍ട്ട്

This report on CSES Working Paper No.30 has published in reporterlive on April 18 2021 വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് അതിഥി തൊഴിലാളികള്‍ കൂടുതലായി കേരളത്തിലേക്കെത്തുന്നതിനുള്ള…
CSES in Media

ഉയർന്ന കൂലി, തൊഴില്‍, ജീവിതസാഹചര്യം : അതിഥിത്തൊഴിലാളികളെ കേരളം ആകര്‍ഷിക്കുന്നത് ഇങ്ങനെയൊക്കെ

This report on CSES study was published in Deshabhimani on 18-04-2021 ഉയർന്ന ദിവസക്കൂലിയും കേരളത്തിലെ മികച്ച ജീവിത, തൊഴിൽ സാഹചര്യങ്ങളുമാണ്‌‌ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്ന്‌ അവിദഗ്‌ധ തൊഴിലാളികളുടെ…
CSES in Media

സേവനം സമയബന്ധിതമാക്കണം; നഗരത്തെ സ്ത്രീ സൗഹൃദമാക്കണം: സിഎസ് ഇ എസ് നിർദേശങ്ങൾ മേയർക്ക് സമർപ്പിച്ചു

This report was published in Deshabhimani on 12/02/2021 കൊച്ചിയുടെ ഭരണസംവിധാനം ജനകേന്ദ്രീകൃതവും, ജനസൗഹൃദവുമാക്കാനുള്ള നിർദേശങ്ങൾ കൊച്ചിയിലെ ഗവേഷണസ്ഥാപനമായ  സെന്റർ ഫോർ സോഷ്യോ-എക്കണോമിക്ക് ആന്റ് എൻവയണ്മെന്റൽ സ്റ്റഡീസ് (സിഎസ്ഇഎസ്) …