Rapid Assessment

Cashless Transaction in Rural Kerala: An Year after Demonetisation

നോട്ട് അസാധുവാക്കലിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായി പ്രഖ്യാപിക്കപ്പെട്ട പണരഹിത വിനിമയത്തിലേക്ക് മാറുക എന്നത് കേരളത്തിലെ ഗ്രാമീണ സമൂഹം വേണ്ടത്ര ഏറ്റെടുത്തിട്ടില്ലെന്ന് പഠന റിപ്പോര്‍ട്ട്. പണരഹിത വിനിമയവുമായി ബന്ധപ്പെട്ട് 2016 ഡിസംബറില്‍ നടത്തിയ…