Press Release

കേരളം ജനകീയ വിഭവ സമാഹാരണ വഴികൾ തേടണം: പ്രൊഫ. ഒലെ ടോൺക്വിസ്റ്റ്

Published on 21.11.2024 മാനവ വികാസത്തിലൂന്നിയ കേരളത്തിന്റെ വികസന അനുഭവം വിഭവ പരിമിതിമൂലം നേരിടുന്ന വെല്ലുവിളികളെ ജനകീയ ചെറുത്തുനിൽപ്പുകളിലൂടെ നേരിടുകയാണ് പോംവഴി എന്നു പ്രശസ്ത സ്വീഡിഷ് സാമൂഹ്യ ശാസ്ത്രജ്ഞനും നോർവെയിലെ…