CSES in Media

കേരളത്തിലെ ജനസംഖ്യാപരമായ മാറ്റവും, വെല്ലുവിളികളും: ഒരു വിശകലനം

This report on CSES Working Paper No. 31 was published in The Malabar Journal on 08-09-2021 ജനസംഖ്യാപരമായ മാറ്റത്തിന്‍റെ  (demographic transition) ഫലമായുണ്ടാകുന്ന വെല്ലുവിളികളെ നേരിടുന്നതിലേക്ക്…
CSES in Media

കേരളത്തിൽ ആയുസ്സ്‌ കൂടി, പ്രത്യുൽപ്പാദന നിരക്ക്‌ കുറഞ്ഞു; ജനസംഖ്യാപരമായ മാറ്റം പ്രകടം

This report on CSES Working Paper No. 31 was published in Deshabhimani on 08-09-2021 മരണനിരക്കിനേക്കാൾ പ്രത്യുൽപ്പാദന നിരക്ക്‌ കുറഞ്ഞതും ശരാശരി ആയുസ്സിലുണ്ടായ വർധനയും കേരളസമൂഹത്തിൽ…
CSES in Media

ഭൂരിപക്ഷം മലയാളി സ്ത്രീകളും തൊഴിലന്വേഷകര്‍ പോലും ​​​​​​​ആകാത്തത് എന്തുകൊണ്ട്?

This report was published in Trucopy Webzine (Packet 25) on 17/05/2021 ഉല്പാദനക്ഷമരായ സ്ത്രീകളില്‍ 35 ശതമാനം മാത്രമേ ജോലി ചെയ്യുകയോ തൊഴിലന്വേഷിക്കുകയോ ചെയ്യുന്നുള്ളൂ. അതായത് കേരളത്തിലെ…
CSES in Media

ഗ്രാമീണ യുവജനങ്ങൾക്കിടയിൽ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം കുറവെന്നു പഠനം

This report on CSES study was published in Manorama on 01-05-2021 ഗ്രാമപ്രദേശങ്ങളിൽ യുവ ജനങ്ങൾക്കിടയിൽ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം കുറവാണെന്നു പഠനം. 18 – 40…
CSES in Media

തൊഴിലിൽ ഗ്രാമീണ മേഖലയിലെ സ്ത്രീപങ്കാളിത്തം കുറവെന്ന് പഠനറിപ്പോർട്ട് ഉണരൂ, സ്ത്രീകളെ ഉണരൂ...

This report on CSES study was published in Kerala Kaumudi on 30-04-2021 ഗ്രാമീണമേഖലകളിലെ യുവാക്കളിൽ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം കുറവെന്ന് പഠനറിപ്പോർട്ട്. തൊഴിൽ പങ്കാളിത്തത്തിൽ ലിംഗപരമായ…
CSES in Media

തൊഴിലില്ലാത്ത ഗ്രാ​മീ​ണ യു​വ​തി​കൾ കൂ​ടു​ന്നെന്നു പ​ഠ​നം

This report on CSES study was published in Deepika on 27-04-2021 ഗ്രാ​മീ​ണ​മേ​ഖ​ല​യി​ലെ യു​വ​തി​ക​ളി​ൽ തെ​ഴി​ൽ​ര​ഹി​ത​രാ​യ​വ​ർ കൂ​ടു​ന്നെ​ന്നും തൊ​ഴി​ല​ന്വേ​ഷ​ണ​ത്തി​നു​ള്ള താ​ത്പ​ര്യം ഇ​വ​രി​ൽ കു​റ​ഞ്ഞു​വ​രി​ക​യാ​ണെ​ന്നും പ​ഠ​നം. 18-40 പ്രാ​യ​വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ര്‍​ക്കി​ട​യി​ല്‍…
CSES in Media

ഗ്രാമീണ യുവാക്കളുടെ തൊഴിൽ പങ്കാളിത്തം: ലിംഗപരമായ അന്തരമുണ്ടെന്ന്‌ പഠനം

This report on CSES study was published in Mathrubhumi on 28-04-2021 ഗ്രാമീണ യുവാക്കളുടെ തൊഴിൽ പങ്കാളിത്തത്തിൽ ലിംഗപരമായ അന്തരം നിലനിൽക്കുന്നുവെന്ന് പഠന റിപ്പോർട്ട്. 18 വയസ്സിനും…