Press Release

അതിദാരിദ്ര്യനിർമാർജനം: മാറ്റങ്ങൾ ആവശ്യമെന്ന് സി.എസ്.ഇ.എസ്. പഠനം

Published on 13.03.2024 അതിദാരിദ്ര്യം ഇല്ലായ്‌മചെയ്യാൻ സംസഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ പ്രശംസനീയമാണെങ്കിലും മാറ്റങ്ങൾ ആവശ്യമാണെന്ന്‌ പഠനം. കടുത്ത ദാരിദ്ര്യത്തിലേക്ക് വീഴാൻ സാധ്യതയുള്ളവരെ നേരത്തെ തിരിച്ചറിയുന്നതിനും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും…