CSES in Media കേരളത്തിന്റെ ഗ്രാമീണ മേഖലയിലെ ദരിദ്ര കുടുംബങ്ങളില്‍ മൂന്നിലൊന്നും അമിത കടബാധ്യത അനുഭവിക്കുന്നവര്‍; വായ്പയെടുക്കുന്നതില്‍ സ്ത്രീകള്‍ ബഹുദൂരം പിന്നില്‍November 30, 2019 This report on CSES study was published in Dool News on 30/11/2019 കേരളത്തിലെ ഗ്രാമീണ മേഖലയിലുള്ള ദരിദ്ര കുടുംബങ്ങളില്‍ മൂന്നില്‍ ഒന്നും അമിത കടബാധ്യത അനുഭവിക്കുന്നവരാണെന്നു…