The Kerala State Council for Science, Technology and Environment (KSCSTE) aims to promote scientific research, innovation, science popularisation and improve the quality of science education in the state. To accomplish these, the Council is implementing various programmes. The Council has been continuously improving its programmes through regular internal reviews.
Now KSCSTE has decided to conduct an independent assessment of various programmes of the Council Headquarters. The study was entrusted to the Centre for Socio-economic and Environmental Studies (CSES), Kochi. The study is primarily based on the feedback of the stakeholders. In this connection, we request the feedback, opinions and suggestions from different sections of the Kerala population.
Kindly send your feedback and suggestions to the email id of CSES : official@csesindia.org
കേരള സoസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌൺസിൽ ശാസ്ത്ര പഠനവും, ഗവേഷണവും ഇന്നവേഷനും പ്രോൽസാഹിപ്പിക്കുന്നതിനും ശാസ്ത്ര പ്രചരണത്തിനും ലക്ഷ്യമിടുന്നു. ഇതിനായി കൌൺസിൽ വിവിധ പദ്ധതികൾ നടപ്പാക്കിവരുന്നു. നിരന്തരമുള്ള അവലോകനങ്ങളിലൂടെ പദ്ധതികൾ മെച്ചപ്പെടുത്തുന്നതിന് കൌൺസിൽ എക്കാലത്തും ശ്രദ്ധിച്ചിട്ടുണ്ട്.
നടപ്പിലാക്കികൊണ്ടിരിക്കുന്ന വിവിധ പദ്ധതികളുടെ പ്രവർത്തനത്തെക്കുറിച്ച് ഒരു സ്വതന്ത്ര പഠനം നടത്താൻ കൌൺസിൽ തീരുമാനിച്ചിരുന്നു. പഠനം നടത്തുന്നതിനായി കൊച്ചിയിലെ സെന്റർ ഫോർ സോഷ്യോ-ഇക്കണോമിക് ആന്റ് എൻവയണ്മെന്റൽ സ്റ്റഡീസിനെ (സി.എസ്.ഇ.എസ്.) ആണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. പഠനത്തിന്റെ ഒരു പ്രധാന അടിസ്ഥാനം വിവിധ ജനവിഭാഗങ്ങളിൽ നിന്നും ലഭിക്കുന്ന അഭിപ്രായങ്ങളും നിർദേശങ്ങളുമാണ്.
നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും സി.എസ്.ഇ.എസിന്റെ ഇമെയിൽ അഡ്രസായ official@csesindia.org ലേക്ക് അയക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

