CSES in Media

പ്രൊഫസർ പി.കെ. മൈക്കിൾ തരകൻ ചുമതലയേറ്റു

This report was published in Mathrubhumi on 28/10/2023

കൊച്ചി ആസ്ഥാനമായുള്ള സാമൂഹ്യ ശാസ്ത്ര ഗവേഷണ കേന്ദ്രമായ സെന്റർ ഫോർ സോഷ്യോ-ഇക്കണോമിക് ആൻഡ് എൻ‌വയണ്മെന്റൽ സ്റ്റഡീസിന്റെ (സി.എസ്.ഇ.എസ്.) ചെയർപേഴ്സണായി ചുമതലയേറ്റ പ്രൊഫസർ പി.കെ. മൈക്കിൾ തരകൻ. കേരള കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ മുൻ ചെയർപേഴ്സണും കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലറും കില മുൻ ഡയറക്ടറുമാണ്.