CSES in Media

നികുതിവിഹിതം ലഭിക്കാനുള്ള തടസ്സങ്ങൾ മനസ്സിലാക്കണം: കെ കെ കൃഷ്ണകുമാർ

This report was published in Deshabhimani on 24/07/2023

കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള സാമ്പത്തിക അസന്തുലിതാവസ്ഥ ഇല്ലാതാക്കണമെന്ന് സാമ്പത്തിക വിദഗ്ധൻ കെ കെ കൃഷ്ണകുമാർ പറഞ്ഞു. കേന്ദ്രത്തിൽനിന്നുള്ള നികുതിവിഹിതം കുറയുന്നതാണ് കേരളത്തിന്റെ സാമ്പത്തിക അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നതെന്ന് മനസിലാക്കിക്കൊണ്ടുള്ള സമീപനം 16-ആം ധനകമീഷനിൽ സ്വീകരിക്കണം. കേരളത്തിന് നികുതിവിഹിതം ലഭിക്കുന്നതിന് തടസമായി നിൽക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണെന്ന് 15-ആം ധനകമീഷന്റെ നിർദേശങ്ങൾ പരിശോധിച്ച് മനസിലാക്കണം