CSES in Media

കു​സാ​റ്റിൽ ശി​ല്‌പ​ശാല

This report was published in Kerala Kaumudi on 31/03/2022

ക​ള​മ​ശേ​രി​:​ ​കു​സാ​റ്റി​ലെ​ ​യൂ​ത്ത് ​വെ​ൽ​ഫെ​യ​ർ​ ​ഡി​പ്പാ​ർ​ട്ട്മെ​ന്റും​ ​സെ​ന്റ​ർ​ ​ഫോ​ർ​ ​സോ​ഷ്യോ​-​എ​ക്ക​ണോ​മി​ക്ക് ​ആ​ൻ​ഡ് ​എ​ൻ​വ​യോ​ൺ​‌​മെ​ന്റ​ൽ​ ​സ്റ്റ​ഡീ​സും​ ​സം​യു​ക്ത​മാ​യി​ ​“​കേ​ര​ള​ ​യു​വ​ത​യും​ ​തൊ​ഴി​ൽ​ ​വി​പ​ണി​യും​:​ ​ലിം​ഗ​പ​ര​മാ​യ​ ​അ​വ​ലോ​ക​നം​”​ ​എ​ന്ന​ ​വി​ഷ​യ​ത്തി​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ ​ശി​ല്പ​ശാ​ല​ ​വൈ​സ് ​ചാ​ൻ​സി​ല​ർ​ ​ഡോ. കെ. എൻ. മധുസൂദനൻ ഉദ്ഘാടനം ചെയ്തു. ഐ.ഐ.ടി. ന്യൂഡൽഹി പ്രൊഫസർ ഡോ. ജയൻ ജോസ് തോമസ്, യുവജന ക്ഷേമ വകുപ്പ് ഡയറക്ടർ ഡോ. പി.കെ. ബേബി, ​സെ​ന്റ​ർ​ ​ഫോ​ർ​ ​സോ​ഷ്യോ​-​എ​ക്ക​ണോ​മി​ക്ക് ​ആ​ൻ​ഡ് ​എ​ൻ​വ​യോ​ൺ​‌​മെ​ന്റ​ൽ​ ​സ്റ്റ​ഡീ​സ് ഡയറക്ടർ ഡോ. എൻ. അജിത് കുമാർ, ഡോ. പാർവതി സുനൈന എന്നിവർ സംസാരിച്ചു.