CSES in Media

കാലാവസ്ഥാ വ്യതിയാനം: സെമിനാർ നടത്തി

This report was published in Malayala Manorama on 21/07/2023

സെന്റർ ഫോർ സോഷ്യോ ഇക്കണോമിക് ആൻഡ് എൻവയൺമെന്റൽ സ്റ്റഡീസ്, യുസി കോളജ് ധനതത്വശാസ്ത്ര വിഭാഗം, കുസാറ്റ് സ്ത്രീ പഠനകേന്ദ്രം എന്നിവയുടെ നേതൃത്വത്തിൽ കാലാവസ്ഥ വ്യതിയാനം സംബന്ധിച്ചു സെമിനാർ സംഘടി പ്പിച്ചു. ബെംഗളൂരു ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സാമ്പത്തിക വിശകലന വിഭാഗം മേധാവി പ്രഫ. മധുര സ്വാമിനാഥൻ ഉദ്ഘാടനം ചെയ്തു. സിഎസ്ഇഎസ് ഡയറക്ടർ ഡോ. എൻ. അജിത്കുമാർ, ഡോ. രാഖി തിമോത്തി, ഡോ. ആൻ ജോർജ് എന്നിവർ പ്രസംഗിച്ചു.